ഒലീവിനെ കുറിച്ച്

2017 ജനുവരി 28 ന് ഒലീവ് മലയാളം സഹിത്യവേദി ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങി വച്ചു , സോഷ്യൽ മീഡിയ എഴുത്തുകാരുടെ കൃതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒലീവ് മലയാളം സാഹിത്യ വേദി തുടങ്ങുന്നത് . ഒരു വർഷം കൊണ്ടുതന്നെ കൂട്ടുകാരുടെ പിന്തുണയും സഹകരണവും ഒലീവിന് ഉണ്ടായിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഒരുപാട് മത്സരങ്ങൾ സോഷ്യൽ മീഡിയ വഴി ഒലീവിന് നടത്തുവാൻ സാധിച്ചു......



https://www.facebook.com/groups/1969862383264215/  ക്ലിക്ക് ചെയ്യൂ ഒലീവ് ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://m.facebook.com/olivemalayalam/ ഒലീവ് ഫേസ്ബുക് പേജിലേക്ക് പോകുവാൻ ക്ലിക്ക് ചെയ്യൂ

http://www.instagram.com/olivemalayalam/ ഒലീവ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് പോകുവാൻ ക്ലിക്ക് ചെയ്യൂ

___________________________________________________

നിങ്ങളുടെ കവിതകൾ കഥകൾ ഒലീവിലേക്ക് അയക്കാൻ കൂട്ടുകാർക്ക് താത്പര്യമുണ്ടോ എങ്കിൽ......
താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ നിങ്ങളുടെ കൃതികൾ അക്ഷത്തെറ്റ് കൂടാതെ എഴുതിയക്കൂ


olivemalayalam@gmail.com

നിബന്ധനകൾ
________________

■ കൂട്ടുകാരയാക്കുന്ന കവിതയും കഥയും സ്വയം രചിച്ചതായിരിക്കണം കോപ്പി റൈറ്റ് പ്രശ്‌നങ്ങൾ കൂട്ടുകാരുടെ കൃതികൾക്കുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒലീവ് ഗ്രൂപ്പ് ന് ആയിരിക്കില്ല

■ കൂട്ടുകാരുടെ കൃതികൾ ഒലീവ് പ്രസിദ്ദീകരിക്കണമെങ്കിൽ തീർച്ചയായും നിങ്ങൾ ഒലീവ് മലയാളം ഫേസ്ബുക് ഗ്രൂപ്പ് ലെ മെമ്പർ ആയിരിക്കണം

■ രചനകൾ അയക്കുന്നതിന് കൂടെ കൂട്ടുകാരുടെ ഒരു ഫോട്ടോ കൂടി അതിനൊപ്പം അയക്കുക

■ ഇമെയിൽ പരിചിതമല്ലാത്ത കൂട്ടുകാർ ഒലീവ് ന്റെ ഒലീവ് മലയാളം എന്ന ഫേസ്ബുക് അക്കൗണ്ട് ലേക്ക് രചനകൾ അയക്കുക

Comments

Popular posts from this blog